ഫാസ്റ്റ് ഫുട് ,മായം ചേര്‍ത്ത ഭക്ഷണം ,ഉല്‍കണ്ട ,അനാരോഗ്യകരമായഭക്ഷണചര്യ,തുടങ്ങിയ ആധുനിക ജീവിത ത്തിലെ പല രീതികളും രക്തസമ്മാര്‍ദത്തിലേക് നയികുന്നവയാണ്.രക്തസമ്മര്‍ദം രോഗമല്ല പല രോഗങ്ങളും വരാനുള്ള രോഗ ലക്ഷണം ആണ് .ഭക്ഷണത്തില്‍ ശ്രദ്ടിച്ചാല്‍ മരുന്നിന്റെ ഉപയോഗം ഇല്ലാതെ രക്ത സംമ്മാര്‍ദം ഒഴിവാകാനും നിയന്ദ്രികാനുംമാവും .
ഉപ്പ് .....ശരീര കോശങ്ങള്‍ക് ആവശ്യം ഇല്ലാത്ത ഒരു അജയ്വവസ്തുവായ ഉപ്പ് ശരീരകോശങ്ങളുടെ ഘടനയെയും ആമാശയത്തിന്റെ ര്ക്തപരിസരണതെയും ബാതികുകയും മറ്റുഭക്ഷണ സാധങ്ങളുടെ ദഹനതെയും ആകിരണതെയും തടസപെടുത്തുന്നു .ഹൃദയം വുര്‍ക്ക കരള്‍ എന്നിവയെ ബാതികുന്നു അതുകൊണ്ട് രോഗംവന്നാല്‍ മൂര്ചികാന്‍ ഇടയാകുന്നു അതുകൊണ്ട് ഉപ്പിനെ സുസ്ക്ഷികുക ഉപ്പ് വളരെ കുറച്ചു ഉപയോഗികുക.
അമിതഭക്ഷണം ...അമിതഭക്ഷണം പോണതടി ഉണ്ടാകുന്നു ഇതു ര്ക്തസ്മ്മര്‍ദ്ടതിന്നു കാരണം ആകുന്നു.പഞ്ചസാരയും കൊഴുപുള്ളമാംസ ഭക്ഷണങ്ങളും വ്യയാമ കുറവും പോണതടിക് കാരണംആകുന്നു
ശ്രദകേണ്ട കാര്യങ്ങള്‍
- ഭക്ഷണത്തില്‍ ഉപ്പ് കുറക്കുക
- കൊഴുപ്പുള്ള മാംസാഹാരം കുറക്കുക
- വ്യയാമം ശീലമാക്കുക
- പഴവര്‍ഗങ്ങള്‍ കഴിക്കുക
- പുകഇല ഉപയോഗം ഒഴിവാക്കുക
No comments:
Post a Comment