Wednesday, February 1, 2012

പായ്ക്കറ്റ് ജ്യൂസ് ക്യാന്‍സര്‍ സാധ്യത കൂട്ടുന്നു

        സ്‌ത്രേലിയയിലെ  ശാസ്ത്രക്ഞ്ഞര്‍ നടത്തിയ പഠനത്തില്‍ ആണ് ഇ കാര്യം തെളിഞ്ഞത് .2000 പേരില്‍ നടത്തിയ അഭിപ്രയ സര്‍വയിലണ്‌  ഇ പഠന റിപ്പോര്ട്ട് .ഫലങ്ങള്‍ അതെ പടികഴികുന്നവരെകള്‍ പത്തു % കൂടുതല്‍ പാക്കറ്റ് ജ്യൂസ് കഴികുന്നവരില്‍ ക്യാന്‍സര്‍ കണ്ടെത്തി  ജ്യൂസ് ആരോഗ്യ്തിന്നു വളരെ നല്ലതാണു എനാല്‍ പാക്കറ്റ് ജ്യൂസില്‍ ഇ അപകടം ഒളിഞ്ഞു ഇ രികുന്നതയാണ് യാണ് ഇ പഠന റിപ്പോര്‍ട്ട് .
              American pediatric association പ്രസിദീകരിച്ച റിപ്പോര്‍ട്ടിലാണ് ഇ കാര്യം പറയുന്നത് .ദിവസവുംമൂന്നു ഗ്ലാസ്‌ പാക്കറ്റ് ജ്യൂസ് കുടികുന്നവരില്‍ Rectal cancer വരാനുള്ള സാധ്യത കൂടുതല്‍ ആണ് എന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു .പാക്കറ്റ് ജ്യൂസകളിലാണ് ഇ അപ്കടം ഒളിഞ്ഞിരികുന്നതു .അതിലെ പഞ്ചസാര യാണ് പ്രശനം അതുമല്ല പാക്കറ്റ് ലകുമ്പോള്‍ ജ്യൂസ് ന്റെ ഗുണങ്ങള്‍ നഷ്ടമാകുന്നു .ഫലവര്‍ഗങ്ങ്ളിലെ ഫൈബര്‍, വൈറ്റമിന്‍, സീ ആന്റി ,ഒക്സിടരുകള്‍  ,എന്നിവ കാന്‍സര്‍ വരുന്നാതു  തടയുന്ന ഘടഗങ്ങള്‍ ആണ് എനാല്‍ ജ്യൂസ് ആകുമ്പോള്‍ ഇ ഘടഗങ്ങള്‍ നഷ്ടമാകുന്നു .
      ഫലങ്ങള്‍ അതെ രീതിയില്‍ കഴികുന്നതാണ് ഉത്തമം  കൂടുതല്‍  ആരോഗ്യത്തിന്  ഫലങ്ങള്‍ നേരിട്ട് കഴികുന്നതാണ്  നല്ലത് എന്നും പഠന രിപ്പോര്ട്ടില്‍  പറയുന്നു

Health Tips

 


No comments:

Post a Comment

Followers

pages

Recommended Slide

Recommended Post Slide Out For Blogger

Subscribe to

Enter your email address:

Delivered by FeedBurner

Older Posts

About

Text Please...Text Please...Text Please...Text Please...Text Please...Text Please...Text Please...Text Please...Text Please...Text Please...Text Please...Text Please...Text Please...Text Please....Read More...

Navigation

  • Link 1
  • Link 2
  • Link 3
  • Link 4
  • Link 5
  • Navigation

  • Link 1
  • Link 2
  • Link 3
  • Link 4
  • Link 5